Obituary News

ഹോപ്പ് കുടുംബത്തിൽ നിന്നും ചെറിയകുട്ടിയമ്മ യാത്രയായി.

...

ഹോപ്പ് കുടുംബത്തിൽ നിന്നും ചെറിയകുട്ടിയമ്മ യാത്രയായി.

  • JOIN:01/01/2023
  • DEATH:21/04/2026

ഹോപ്പ് കുടുംബത്തിൽ നിന്നും ചെറിയകുട്ടിയമ്മ യാത്രയായി. ഹോപ്പിൽ താമസിച്ചു ചികിത്സയിൽ ഉണ്ടായിരുന്ന തളിപ്പറമ്പ് പൂക്കോത്ത് തെരു പടിഞ്ഞാറെ പുരയിൽ ചെറിയകുട്ടി പി പി വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ 21-4-2026 ന് വൈകീട്ട് നാല് മണിയോടെ നിര്യാതയായി. ഭൗതിക ശരീരം ഹോപ്പിൽ ദർശനത്തിന് വച്ച ശേഷം വിധിപ്രകാരം സംസ്കരിക്കാൻ മക്കളായ ബാബു കെ പി, രാജേഷ് പി പി, സുധ രമ്യ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സംസ്ക്കാരം പയ്യാമ്പലത്ത് നടന്നു.



WhatsAppShare
Share
In Loving Memory