മാധവി. കെ ഹോപ്പിൽ അന്തരിച്ചു.
- JOIN:01/04/2026
- DEATH:29/04/2026
വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ പരസഹായം കൂടാതെ ദൈനം ദിന കർമ്മങ്ങൾ നിർവഹിക്കുവാൻ പോലുമാകാതെ അവശനിലയിൽ കൂടാളി പഞ്ചായത്ത് പ്രസിഡന്റ് ഹോപ്പിൽ എത്തിച്ചു കഴിഞ്ഞ ഒരു വർഷക്കാലമായിചികിത്സ നൽകി വന്ന മാധവി. കെ അസുഖം മൂർച്ഛിച്ചു ഹോപ്പിൽ അന്തരിച്ചു. പയ്യന്നൂർ പ്രിയദർശിനി ആശുപത്രി മോർച്വ റിയിൽ സൂക്ഷിച്ചിട്ടുള്ള ഭൗതികശരീരം ഹോപ്പിൽ പൊതു ദർശനത്തിനു വച്ച ശേഷം സ്വദേശമായ കൂടാളിയിലേക്ക് സംസ്ക്കാര ശുശ്രുഷകൾക്കായി കൊണ്ടുപോയി.